App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. ആൽബർട്ട് ഹോവർഡ് ജൈവ കൃഷിയുടെ ഉപജ്ഞാതാവ്  എന്നറിയപ്പെടുന്നു.
  2. മസനൊബു ഫുകുവൊക ആധുനിക ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നു.

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഎല്ലാം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    പോഷക സമൃദ്ധവും ആരോഗ്യകരവും വിഷാംശം തീരെയില്ലാത്തതുമായ ഭക്ഷ്യവസ്തുക്കള്‍ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് ഉല്‍പ്പാദിപ്പിക്കുന്ന കൃഷിയാണ് ജൈവകൃഷി (Organic Farming). കൃഷിയിടങ്ങളില്‍ തന്നെയുള്ള വസ്തുക്കളെ ഉപയോഗപ്പെടുത്തിയും അന്യവസ്തുക്കളെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ളതുമാണീ കൃഷിരീതി. ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനായിരുന്ന ആൽബർട്ട് ഹോവർഡിനെ ജൈവ കൃഷിയുടെ ഉപജ്ഞാതാവായി കണക്കാക്കപ്പെടുന്നു. ജപ്പാൻ സ്വദേശിയായ മസനോബു ഫുക്കുവോക്ക ജൈവ കൃഷിരീതിയുടെ ആധുനികകാലത്തെ പ്രധാന പ്രയോക്തളിൽ ഒരാളാണ്.ഫുകുവൊക ആധുനിക ജൈവ കൃഷിയുടെ പിതാവ് എന്നറിയപ്പെടുന്നു.


    Related Questions:

    സോഷ്യൽ ഫോറെസ്ട്രീ പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി :
    ഷെൽട്ടർ ബൽറ്റ് സിസ്റ്റത്തിൻ്റെ പ്രാധാന്യം ?
    കാർഷിക വിപ്ലവം ആരംഭിച്ച രാജ്യം ഏത്?
    കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ് ?
    കർഷകനും കുടുംബവും തങ്ങൾക്കോ പ്രാദേശിക വിപണിയിലേക്കോ വേണ്ടി വിളകൾ ഉത്പാദിപ്പിക്കുന്നത് ?